എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല

പ്രതികൂല കാലാവസ്ഥയായതിനാല്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക്  ഇന്നും നാളെയും (ജൂലൈ 12, 13 ) സഞ്ചാരികള്‍ക്ക്   പ്രവേശനം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍