എളേറ്റില്‍ തറോല്‍ കെ പി മുഹമ്മദ് മുസ്ഥഫ(21) നിര്യാതനായി
എളേറ്റില്‍: തറോല്‍ കുറേരിമ്മല്‍ മജീദ് മുസ്ലിയാരുടെ മകന്‍ കെ പി മുഹമ്മദ് മുസ്ഥഫ(21) നിര്യാതനായി. എസ് എസ് എഫ് തറോല്‍ യൂണിറ്റ് മുന്‍ പ്രസിഡണ്ടാണ്. വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയി ജോലി റെഡിയാക്കിയ ശേഷം അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇന്ന് രാവിലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. എളേറ്റില്‍ വട്ടോളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍