താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി സൗദിയില്‍ വാഹന അപകടത്തില്‍ മരിച്ചു
താമരശ്ശേരി: പരപ്പന്‍പൊയില്‍ സ്വദേശി സൗദിയില്‍ വാഹന അപകടത്തില്‍ മരിച്ചു. പരപ്പന്‍പൊയില്‍ തിരിളാംകുന്നുമ്മല്‍ ടി കെ ലത്തീഫ് അബഹ കമ്മീസ്മുഷയ്ത്തിലുണ്ടായ വാഹന അപകടത്തില്‍ മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഭാര്യ സജ്‌ന (നരിക്കുനി). മക്കള്‍: റമിന്‍ മുഹമ്മദ്, മൈഷ മറിയം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍