മലയോരമേഖലയിൽ കനത്ത മഴ: പുഴയുടെ സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

കൊടുവള്ളി

താമരശ്ശേരി: മലയോരമേഖലയിൽ തുടർച്ചയായി പെയ്യുന്ന  മഴയെ തുടർന്ന് പുഴകളിൽ വെള്ളം വർധിക്കുന്ന സാഹചര്യത്തിൽ പൂനൂർ  പുഴയുടെ സമീപം  താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
നെല്ലാംകണ്ടി

പൂനൂർ പുഴയുടെ റൂട്ട്


തലയാട്
ചീടിക്കുഴി
 കട്ടിപ്പാറ
കോളിക്കൽ
കുണ്ടത്തിൽ
പൂനൂർ
അവേലം
ചോയ്മഠം
കുരിക്കൾതൊടുക
കത്തറമ്മൽ
നെല്ലാങ്കണ്ടി
പാലക്കുറ്റി
കൊടുവള്ളി
വെണ്ണക്കാട്
പടനിലം
പന്തീർ പാടം
കാരന്തൂർ
ചെലവൂർ
മൂഴിക്കൽ
ചെറുവറ്റ
കണ്ണാടിക്കൽ
പറമ്പിൽ ബസാർ
കക്കോടി
ചെറുകുളം
പുറക്കാട്ടിരിയിൽ ചെന്ന് ചേരു
ന്നു. പുറക്കാട്ടിരി പുഴ എലത്തൂർ കോരപ്പുഴയും കണയങ്കോട് വഴി വരുന്ന
കുറ്റ്യാടി പുഴയും ഒന്നിച്ച് 
ഇപ്പോൾ പുതുക്കി പണിത കോരപ്പുഴ പാലത്തിന് താഴെ
കണ്ണൻ കടവ് അഴിമുഖത്ത്
വന്ന് അറബിക്കടലിൽ ചേരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍