താമരശ്ശേരി
കോരങ്ങാട് അബ്ദുള്ള കുട്ടി ഹാജി നിര്യാതനായി.
താമരശ്ശേരി : പരേതനായ സി കെ മൂസ്സ മുസ്ലിയാരുടെ മകൻ കോരങ്ങാട്
അബ്ദുള്ള കുട്ടി ഹാജി (80) നിര്യാതനായി.
കോഴിക്കോട് അസോസിയേറ്റഡ് ട്രാവൽസിൽ ദീർഘകാലം ഡ്രൈവർ ആയിരുന്നു
മാതാവ്. : പരേതയായ ചേക്കുമ്മ.
ഭാര്യ. : ആമിന.
മക്കൾ. : റസിയ , ബഷീർ ( സിമെന്റ് ഹൗസ് ) , സലിം , നാസർ ,
മരുമക്കൾ :. പി കെ അഹമ്മദ് കുട്ടി ഹാജി , സബീന , ഹാജറ , സാബിറ.
മയ്യത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 9:30 ന് കോരങ്ങാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍