എം.റഷീദിൻ്റെ മാതാവ് കൈപ്പക്കമണ്ണിൽ കദീശുമ്മ അന്തരിച്ചു

താമരശ്ശേരി:  വെഴുപ്പൂർ കൈപ്പക്കമണ്ണിൽ കദീശുമ്മ (78) അന്തരിച്ചു. 
മക്കൾ:കെ.എം.റഷീദ് (മാധ്യമപ്രവർത്തകൻ, മാധ്യമം കോഴിക്കോട് , കവി)
 മരക്കാർ. കെ.എം., മുഹമ്മദ് കെ.എം., മൊയ്തീൻകുട്ടി കെ.എം, മൈമൂന.കെ.എം; മരുമക്കൾ: പാത്തുട്ടി പടനിലം, ഹസീന - വട്ടക്കണ്ടി, ബുഷറ- കുഞ്ഞോളം, സുനീറ- ചക്കിക്കാവ്, പരേതനായ കോയമോൻ -കാരപ്പറമ്പ്.
ഖബറടക്കം ഇന്ന് ( 23.07.22) ഞായർ വൈകു: 4 ന് അണ്ടോണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.( മയ്യിത്ത് നമസ്കാരം 3.30 ന് കുടുക്കിലുമ്മാരം ജുമാ മസ്ജിദ് ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍