വഴി തെറ്റി വന്ന ഐശ്വര്യം; ഒടുവിൽ റോക്കികടയുടെ ഉദ്ഘാടനം റോക്കിപ്പൂച്ച


ഉദ്ഘാടനങ്ങള്‍ക്ക് വ്യാപാര സ്ഥാപനങ്ങള്‍ താരങ്ങളെ തേടുബോള്‍ മലപ്പുറം കൊണ്ടോട്ടിയില്‍ ആ ഭാഗ്യം ലഭിച്ചത് ഒരു പൂച്ചക്കാണ്. കട ഉടമയുടെ ആദ്യസ്ഥാപനം പ്രതിന്ധിയില്‍ നില്‍ക്കുന്നതിനിടെ കയറി വന്ന റോക്കി എന്ന പൂച്ചയാണ് കര്‍മം നിര്‍വഹിച്ചത്. ആരോ നാടു കടത്തിയ പൂച്ച വന്നതിനൊപ്പം ഭാഗ്യവും വന്നു കയറിയെന്ന വിശ്വാസത്തിലാണ് ഉദ്ഘാടനം റോക്കിയെ ഏല്‍പ്പിച്ചത്. സ്ഥാപനത്തിന് പൂച്ചയുടെ പേരുമിട്ടു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍