പൂവന്മല അമൽ (അപ്പു) നിര്യാതനായി

ചമൽ : ചമൽ അംബദ്ക്കർ കോളനിയിൽ താമസിക്കുന്ന പൂവൻമല നാരായണൻ കുട്ടി, മിനി എന്നിവരുടെ മകൻ അമൽ (അപ്പു) (23) നിര്യാതനായി .

സഹോദരങ്ങൾ : അഖിൽ,അരുൺ (പരേതൻ)

സംസ്കാരം സമയം പിന്നീട് അറിയിക്കുന്നതാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍