താമരശ്ശേരിയിൽ രാഹുൽ ഗാന്ധിയെ കോൺഗ്രസ്സ് പ്രവർത്തകർ സ്വീകരിച്ചു.


താമരശ്ശേരി: വയനാട്ടിൽ നിന്നും മുക്കം, നിലമ്പൂർ ഭാഗത്തേക്കുള്ള യാത്ര മദ്ധ്യേ താമരശ്ശേരി ചുങ്കത്ത് വെച്ച് കോൺഗ്രസ്സ് പ്രവർത്തകർ രാഹുൽ ഗാന്ധിയെ പൊന്നാടയണിഞ്ഞ് സ്വീകരിച്ചു.

റോഡരികിൽ പ്രവർത്തകരെ കണ്ട രാഹുൽ ഗാന്ധി കാർ നിർത്തി പുറത്തിറങ്ങി പ്രവർത്തകരുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍