സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

താമരശ്ശേരി: കോരങ്ങാട് വയലോരം റസിഡൻസിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

സി .പി കൃഷ്ണൻകുട്ടി. ഷാജി ബാബുരാജ്. കെ കെ വേലായുധൻ. സുരേന്ദ്രൻ. അശോകൻ. ബിനു. എന്നിവർ നേതൃത്വം വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍