ഓടച്ചാലിൽ നസീമ നിര്യാതയായി

താമരശ്ശേരി : കോരങ്ങാട് ഹൈസ്കൂളിന് സമീപം ഫ്ലാറ്റിൽ താമസിക്കുന്ന അസീസിന്റെ ഭാര്യ  കൂരാച്ചുണ്ട് ഓടച്ചാലിൽ നസീമ  (47 ) നിര്യാതയായി.

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

മക്കൾ :ഷാഫി   ആയിഷ     ബാദുഷ  അർഷു

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 10 30 ന് കോരങ്ങാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍