എലിസബത്ത് രാജ്ഞി അന്തരിച്ചു
ലണ്ടന്‍: എലിസബത്ത് രാജ്ഞി(96) അന്തരിച്ചു. മരണവാര്‍ത്ത സ്ഥിരീകരിച്ച് രാജകുടുംബം. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച ഭരണാധികാരി. അന്ത്യം സ്‌കോട്‌ലന്റിലെ ബാല്‍മോറന്‍ കൊട്ടാരത്തില്‍. വിടവാങ്ങല്‍ കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തില്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍