താമരശ്ശേരി ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ചു :ഗതാഗത തടസ്സം നേരിടുന്നു.
താമരശ്ശേരി : ചുരത്തിൽ ഒന്നാം വളവിന് താഴെ കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ചുരത്തിൽ വാഹനങ്ങളുടെ നീണ്ടനിര .
ഇന്ന് ഉച്ചതിരിഞ്ഞാണ് അപകടം ഉണ്ടായത്. ചുരം സംരക്ഷണ സമിതി പ്രവർത്തകർ സ്ഥലത്തെത്തി കാറുകൾ നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍