വളയം ഒ.പി മുക്കില്‍ സ്റ്റീല്‍ ബോംബ് സ്ഫോടനം.
കോഴിക്കോട് വളയം ഒ.പി മുക്കില്‍ സ്റ്റീല്‍ ബോംബ് സ്ഫോടനം. ആളൊഴിഞ്ഞ ഇടവഴിയിലാണ് ബോംബെറിഞ്ഞത്. സ്ഫോടനത്തിന്റെ ശക്ത അളന്നതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. ബോംബ് സ്കാഡ് ഇവിടെ പരിശോധന നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍