മൊബൈൽ ഫോൺ കാണാതായി
താമരശ്ശേരി: കോരങ്ങാട് ഹൈസ്കൂൾ ഗ്രൗണ്ടിൽ ട്രെയിനിങ്ങിന് എത്തിയ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരന്റെ മൊബൈൽ ഫോൺ കാണാതായി.
ഗ്രൗണ്ടിന് സമീപത്ത് മഴ നനയാതിരിക്കാൻ സുരക്ഷിതമായ വച്ചിരുന്ന സ്ഥലത്തു നിന്നാണ് മൊബൈൽ ഫോൺ കാണാതായത്.
താമരശ്ശേരി പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് മൊബൈൽ ഫോൺ ഉടമ.
മൊബൈൽ കണ്ടുകിട്ടുന്നവർ താഴെ കൊടുത്ത നമ്പറിൽ അറിയിക്കുക.
8075163172
Poco M3 blue colour മൊബൈൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍