കോളിക്കൽ ഈന്തോലങ്കണ്ടി ഒ.കെ മുഹമ്മദിന്റെ ഭാര്യ പത്തുമ്മേയ് നിര്യാതയായി.

കോളിക്കൽ ഈന്തോലങ്കണ്ടി ഒ.കെ മുഹമ്മദിന്റെ ഭാര്യ പത്തുമ്മേയ് (69)നിര്യാതയായി.
മക്കൾ : റൈഹാനത്ത് , റസിയ. മരുമക്കൾ : സലാം നന്മണ്ട, ഹംസ മോയത്ത്.
മയ്യിത്ത് നിസ്കാരം  ഇന്ന് (വെള്ളി) വൈകുന്നേരം 4മണിക്ക് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍