പേ വിഷബാധ സംശയം; തെരുവ് നായക്ക് നിരീക്ഷണം ഏർപ്പെടുത്തി നാട്ടുകാർ
താമരശ്ശേരി: കോരങ്ങാട് മദ്രാസിന് സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് നായ കിടക്കുന്നത്.
പേ വിഷബാധ എന്ന് സംശയത്തെ തുടർന്ന് തെരുവ് നായക്ക് നാട്ടുകാർനാട്ടുകാർ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.
താമരശ്ശേരി പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചതായി നാട്ടുകാർ പറഞ്ഞു.
അധികൃതർ എത്തുന്നവരെ നിരീക്ഷണ ഏർപ്പെടുത്തിയിരിക്കുകയാണ് നാട്ടുകാർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍