കിനാലൂർ : കരിമ്പിൽ അബ്ദുൽ ഗഫൂർ നിര്യാതനായി.

കിനാലൂർ : കരിമ്പിൽ അബ്ദുൽ ഗഫൂർ (54) നിര്യാതനായി.

ഭാര്യ: സാഹിദ പാലോളി,

മക്കൾ: ഷം ലാൻ, നൂഹ (വിദ്യാർത്ഥികൾ).

സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, മുഹമ്മദലി, മനാഫ്, സൈനബ.

മയ്യിത്ത് നിസ്കാരം: ഇന്ന് 26.1.2022 ന്, ഉച്ചക്ക് 1 മണിക്ക് കിനാലൂർ തച്ചംപൊയിൽ ജുമാഅത്ത് പള്ളിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍