ദഹിപ്പിച്ച മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ ശ്മശാനത്തിന്റെ പിറകുവശത്ത് തള്ളിയ നിലയിൽ.
താമരശ്ശേരി : ശ്മശാനത്തിൽ ദഹിപ്പിച്ച മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ ശ്മശാനത്തിന്റെ പിറകുവശത്ത് തള്ളിയ നിലയിൽ. താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ കോരങ്ങാട് പ്രവർത്തിക്കുന്ന പൊതുശ്മശാനത്തിൽ ആണ് മൃതദേഹങ്ങളോട്
അനാഥരവ്.
കാക്കകൾ ഉൾപ്പെടെ അവശിഷ്ടങ്ങൾ കൊതി കൊണ്ടു പോകുന്നത് പതിവാകുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍