തുമ്പപ്പൂ ഓണപ്പാട്ട് പ്രകാശനം ചെയ്തു

താമരശ്ശേരി :  ആലാപ് എന്റെർടെയിൻമെന്റ് നിർമ്മിച്ച്  വിനോദ് സായിരാഗ് രചനയും സംഗീതവും നിർവ്വഹിച്ച് സുമേഷ് പൂനൂർ പാടിയ തുമ്പപ്പൂ ഓണപ്പാട്ട് പ്രകാശനം ചെയ്തു. പ്രശസ്ത മിമിക്രി താരം ഹസീബ് പൂനൂരിൽ നിന്ന് ദേശീയ ആയുർവേദിക് ഫാർമസി മാനേജിങ്ങ് പാർട്ടണർ എൻ പി. സലാം 
ആൽബം ഏറ്റുവാങ്ങി.
ജാഫർ കോളിക്കൽ, സലീം വേണാടി, ഷാനവാസ് പൂനൂർ എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍