സ്കൂൾ സുരക്ഷാവേലി തകർന്നു.
താമരശ്ശേരി ഗവണ്‍മെന്‍റ് ഹൈസ്കൂളിന്റെ ചുറ്റും അടുത്തിടെ സ്ഥാപിച്ച സുരക്ഷാവേലി തകർന്ന നിലയിൽ.വിദ്യാർത്ഥികൾ ഉൾപ്പെടെ വേലി ചാടിക്കടന്നാണ് സ്കൂളിൽ എത്തുന്നത്.
50,000 രൂപയോളം ചെലവഴിച്ച്
സ്കൂൾ പിടിഎ കമ്മിറ്റി മുൻകൈയെടുത്ത് നിർമ്മിച്ച കമ്പിവേലിയാണ് പലയിടത്തും തകർത്ത നിലയിൽ കാണുന്നത്. കമ്പിവേലിക്ക് പകരം ഉറപ്പുള്ള മതിൽ കെട്ടേണ്ടിവരും എന്നാണ് രക്ഷിതാക്കൾ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍