അമ്പലക്കുന്നുമ്മൽ സി.ടി ശ്രീനിവാസൻ നിര്യാതനായി.
നിര്യാതനായി.(സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും, സി പി ഐ (എം) മുൻ ബ്രാഞ്ച് സിക്രട്ടറിയുമായിരുന്നു. )
ഭാര്യ: നളിനി.
മക്കൾ: ശ്രീജിത്ത് സി.കെ എക്സ് മിലിട്ടറി ,ശ്രീജില സി കെ (ബാങ്ക് ഓഫ് ഇന്ത്യ ചെന്നെ) മരുമക്കൾ :ഷിഞ്ചു ശ്രീജിത്ത് (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്) അനൂപ് കോറോത്ത് (ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ )
സംസ്കാരം വെഴുപ്പൂർ ചെട്ട്യാൻകണ്ടിയിൽ നാളെ (17 - 09 - 2022 ) രാവിലെ 9 മണിക്ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍