റേഷൻ കടകൾക്ക് നാളെ അവധി
തിരുവനന്തപുരം : സെപ്റ്റംബർ 19 തിങ്കളാഴ്ച സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധി നൽകി. ഓണക്കിറ്റ് വിതരണത്തിന് റേഷൻ കടകൾ സെപ്റ്റംബർ 4 ഞായറാഴ്ച തുറന്ന് പ്രവർത്തിച്ചിരുന്നു. ഇതിന് പകരമായിട്ടാണ് നാളെ റേഷൻ കടകൾക്ക് അവധി നൽകിയത്.

ബാലുശ്ശേരി: എകരൂലിൽ വർക്ക്ഷോഷോപ്പ് നടത്തുന്ന എം എംപറമ്പ് കോട്…
താമരശ്ശേരി :തച്ചംപൊയിൽ ചാലക്കര ഫൈസലിൻ്റെ വീട്ടിലെ ശുചി മുറിയില…
തിരുവനന്തപുരം: തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല…
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍