വിശ്വകർമ്മജയന്തി ആഘോഷിച്ചു,

 
താമരശ്ശേരി : ഭാരതീയ മസ്ദൂർ സംഘം
 B M S താമരശ്ശേരി മേഘലാ സമതി യുടെ നേത്ര്ത്തത്തിൽ വിശ്വകർമ്മജയന്തി ആഘോഷിച്ചു. നഗരത്തിൽ പ്രകടനവും പോതു യോഗം സഘടിപ്പിച്ചു യോഗത്തിൽ മേഘലാ സെക്രട്ടറി ഷാജി KC
സ്വാഗതം പറഞ്ഞു മേഘലാ പ്രസിഡണ്ട് പ്രകാശൻ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ വൈസ്പ്രസിഡണ്ട് പ്രേമൻ ബാലുശ്ശേരി ഉത്ഘാടനം ച്ചെയ്തു.


PC പ്രമോദ് പ്രഭാഷണം നടത്തി
KSRTC എംബ്ലോയി സഖ് ജില്ലാ ട്രഷർ ശ്രീജിത്ത് ,ശ്രിമതി ബിന്ദു എന്നിവർ ആശംസകൾ  അർപ്പിച്ചു.
മേഘലാ ട്രഷർ രതീഷ് കുമാർ നന്ദി പറഞ്ഞു
ശശി വാക പോയിൽ,വിനോദ് കോളിക്കൽ,
രവി വട്ട കണ്ടി, ശ്രീനിവാസൻ എന്നിവർ പ്രകടനത്തിന് നേത്ര്ത്തം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍