കാർഷിക വിളകളുടെ മോഷണം പതിവാകുന്നു
താമരശ്ശേരി :കോരങ്ങാട് പുയ്യോട് മല പ്രദേശങ്ങളിൽ കർഷകരുടെ കാർഷിക വിളകൾ മോഷണം പോകുന്നത് പതിവാകുന്നു.പകൽ സമയങ്ങളിൽ ആണ് മോഷണം.
അടുത്തിടെയായി തേങ്ങ, അടക്ക തുടങ്ങിയ ഉൽപന്നങ്ങൾ വ്യാപകമായി മോഷണം പോവുന്നത് പതിവായതായി കർഷകർ പറയുന്നു. കവുങ്ങ് ഉൾപ്പെടെ പാട്ടത്തിന് എടുത്തവർ ഇതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍