വലിയ പറമ്പ് നെല്ലിക്കുന്നുമ്മൽ ദിനേശൻ നിര്യാതനായി
താമരശ്ശേരി : വലിയ പറമ്പ് നെല്ലിക്കുന്നുമ്മൽ പരേതനായ ചെക്കൂട്ടി എന്ന വരുടെ മകൻ ദിനേശൻ ( 50 ) നിര്യാതനായി. ഭാര്യ ഷൈനി. മക്കൾ നിഖിൽ, നിഥിൻ, അഖിൽ . സഹോദരങ്ങൾ ചോയി, ഭാസ്കരൻ, ചന്ദ്രൻ, പ്രേമ, കല്ല്യാണി ,സരോജിനി. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് നെല്ലിക്കുന്നുമ്മൽ വീട്ടുവളപ്പിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍