താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്


താമരശ്ശേരി: ചുരത്തിൽ അതിരൂക്ഷമായ ഗതാഗത കുരുക്ക്..

ചുരം ഇറങ്ങേണ്ട വാഹനങ്ങളുടെ നിര തളിപ്പുഴ വരെ നീണ്ടു കിടക്കുന്നു.

വാഹന ബാഹുല്യവും വലിയ ചരക്കു വാഹനങ്ങൾ വളവുകളിൽ തടസ്സം നേരിടാൻ കാരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍