താമരശ്ശേരി ചുരത്തിൽ സഞ്ചാരികളുടെ തിരക്ക് ;ഗതാഗത തിരക്കും വർദ്ധിച്ചു .

താമരശ്ശേരി: കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം പാതയിൽ ഗതാഗത തിരക്ക്.

ചുരത്തിലെ 7, 8 വളവുകളിൽ ആണ് ഗതാഗത തടസ്സം കൂടുതലായും നേരിടുന്നത്. വാഹന ബാഹുല്യവും വലിയ ചരക്കു വാഹനങ്ങൾ വളവുകളിൽ തടസ്സം നേരിടാൻ കാരണം.

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് എന്നൂരിൽ ഇന്ന്  ഉച്ചക്ക് ഒരു മണിക്ക് ശേഷം പ്രവേശനം ഉണ്ടായിരിക്കുന്നതല്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍