താമരശ്ശേരി
തച്ചംപൊയിൽ എൻ.പി. അബ്ദുൽ ജബ്ബാർ നിര്യാതനായി.
താമരശ്ശേരി: തച്ചംപൊയിൽ എൻ.പി. അബ്ദുൽ ജബ്ബാർ (74 ) നിര്യാതനായി.
ഭാര്യ ആമിന :എൻ.പി.
മകൻ ജാഫർ എൻ.പി.
മരുമകൾ അഫ്ര ജാഫർ
സഹോദരങ്ങൾ Late അബ്ദുൽ അലി, Late മറിയം. കദീശ കുട്ടി കത്തറമ്മൽ റുഖിയ വള്ളിയോത്ത് സൈനബ കോരങ്ങാട് സുബൈദ എരഞ്ഞിക്കൽ
മയ്യത്ത് നിസ്കാരം ഉച്ചയ്ക്ക് 1:മണിക്ക്
തച്ചംപൊയിൽ ഒതയോത്ത്
ജൂമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍