കൊടുവള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ റാഗിങ്ങിൻ്റെ പേരിൽ, +1 വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം
കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ +2 വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് +1 വിദ്യാർത്ഥിക്ക് സാരമായി പരുക്കേറ്റു.
ബാലുശ്ശേരി വട്ടോളി ബസാർ കരിമ്പനക്കൽ പ്രജീഷ്, നീന ദമ്പതികളുടെ മകൻ ആദിദേയ് (17) നാണ് പരുക്കേറ്റത്.
റാഗിംങ്ങിൻ്റെ പേരിൽ ഇരുപതോളം പേർ ചേർന്നാണ് മർദ്ദിച്ചത്.
വിദ്യാർത്ഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍