കോളിക്കലിൽ മുജാഹിദ് പ്രചാരണ പൊതുയോഗം 28 ന്
കോളിക്കൽ : " നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം " എന്ന പ്രമേയത്തിൽ 2022 ഡിസംബർ: 29, 30, 31 2023 ജനുവരി 1 തിയ്യതികളിൽ കോഴിക്കോട്ട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം ശാഖാ ഐ.എസ്.എം. കോളിക്കലിൽ പ്രചാരണ പൊതുയോഗം സംഘടിപ്പിക്കുന്നു.
28 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് കോളിക്കൽ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍