ഭിന്ന ശേഷി സഹോദരങ്ങൾക്ക് പരിസ്ഥിതി സൗഹൃദ യാത്രയും പഠന ക്യാമ്പുമൊരുക്കി സൗഹൃദ കൂട്ടായ്മ


താമരശ്ശേരി : വീൽചെയറിൽ ജീവിതം നയിക്കുന്ന  ഭിന്നശേഷി സഹോദരങ്ങൾക്ക് പ്രകൃതിയെ കുറിച്ചും  ജൈവ വൈവിധ്യ ങ്ങളെ കുറിച്ചും പഠിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും െചയ്യുക  എന്ന 
ലക്ഷൃത്തോടെ പരിസ്ഥിതി സൗഹൃദ യാത്രയും പഠന ക്യാമ്പുമൊരുക്കി. താമരശ്ശേരി സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും  യെല്ലോവിങ്സ് കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ  ട്രാവൽ ഓൺ വീൽസ് എന്ന പേരിലാണ് പരിസ്ഥിതി സൗഹൃദ യാത്രയും  പഠനക്യാമ്പും സംഘടിപ്പിച്ചത്. മൊയ്തു മുട്ടായി 
പി. കെ സുകുമാരൻ തുടങ്ങിയവരുടെ േനതൃത്വത്തിൽ
അടിവാരത്ത് വെച്ച് ചുരം സംരക്ഷണ സമിതി പ്രവർത്തകർ യാത്രക്ക് സ്വീകരണം നൽകി.
ലിസ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. സെബിൻ ചിറമേൽ ഫ്ലാഗ് ഓഫ് ചെയ്തു.
ക്യാപ്റ്റൻമാരായ ബവീഷ് ബാൽ , വി.കെ. മുഹമ്മദ് നഈം,  പി. ഇന്ദു  എന്നിവരെ െപാന്നാടയണിയിച്ച്  ചടങ്ങിൽ ആദരിച്ചു.

പ്രകൃതിയെയും ജൈവവൈവിധ്യങ്ങളെയും തൊട്ടറിഞ്ഞുള്ള യാത്ര ഭിന്നശേഷി സഹോദരങ്ങൾക്ക് േവറിട്ട അനുഭവമായി.
താമരശ്ശേരി ചുരം, ലക്കിടി, െെവതി രി, പൂകോട് തടാകം എന്നിവിടങ്ങളിലെ സന്ദർശനത്തിനു േശഷം െെവത്തിരി  സഫാരി ഹിൽ േനച്ചർ റിസോർട്ടിൽ നടന്ന  പഠന ക്യാമ്പ്   േകരളകൺസ്യൂമർഫെഡ് ചെയർമാൻ എം.മഹബൂബ്ഉദ്ഘാടനം ചെയ്തു. ഭിന്ന ശേഷിയുള്ളവർ നിർമ്മിക്കുന്ന ഉൽപന്നങ്ങൾ ത്രി േ വ ണി അടക്കമുള്ള കൺസ്യൂമർ െഫഡ്സ്ഥാ പനങ്ങളിൽ വി പ ണ ന സൗകര്യ െ മാരുക്കു െ മ ന്ന് അദ്ദേഹം പറഞ്ഞു.ബ വീഷ് ബാൽ താമരശ്ശേരി അധ്യക്ഷത വഹിച്ചു. എസ്.ഡബ്ല്യു.എസ്. പ്രസിഡൻ്റ് വി.പി. ഉസ്മാൻ സ്വാഗതം പറഞ്ഞു.
അഡ്വ. ടി.പി. എ.നസീർ ,യെ േല്ലാ വിങ്സ് െചയർമാൻ പ്രകാശ് മാത്യു, ഉസ്മാൻ പി. ചെമ്പ്ര,  െ.ക.ഫിറോസ്,
വി.പി. ഡാനിഷ ,ഹാദിയ ഫാത്തിമ,
തുടങ്ങിയവർ സംസാരിച്ചു. ഗായകൻ െക. ടി.ബഷീർ, വ്േളാഗർ ഷാഫി,
നസീർ  പാറങ്ങൽ, പി. മുഹമ്മദ്, മിസ്റ, ഹൃദ്യ, എം.സി.ദിപിൻ ,, ഉമർ പാഞ്ചാര ,
ഖാഷിഫ്, റഷീദ് റാഹത്,
തുടങ്ങിയവർ േനതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍