പുതിയമ്പറമ്മൽ ചിറക്കൽ മൂസക്കോയ നിര്യാതനായി.

പൂനൂർ : പുതിയമ്പറമ്മൽ താമസിക്കും ചിറക്കൽ മൂസക്കോയ (66) നിര്യാതനായി.

ഭാര്യ : ആയിഷ

മകൻ : ജാഫർ

മകൾ : താഹിറ

മരുമക്കൾ : നജ്ല , ലത്തീഫ്

മയ്യത്ത് നിസ്ക്കാരം നാളെ രാവിലെ 9 - മണിക്ക് .
ഞെറപ്പൊയിൽ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍