പൂനൂർ സ്വദേശി ദമാമിൽ നിര്യാതനായി
പൂനൂർ: കക്കാട്ടുമ്മൽ പരേതനായ ഉമറിന്റെ മകൻഅബ്ദുറഹ്മാൻ (അദ്രേയ് -
57) ദമാമിൽ നിര്യാതനായി.
ഭാര്യ: സക്കീന.
മക്കൾ:ശാദിയ, സന ഫാത്തിമ, നഷ ഫാത്തിമ. മരുമകൻ: സജ്ജാദ് (കരിയാത്തൻകാവ്).
സഹോദരങ്ങൾ: മുഹ
മ്മദ്, അഷ്റഫ്, മൂസ ഉമർ,
അബൂബക്കർ, അബ്ദുൽ കരീം, അബ്ദുൽ ഗഫൂർ,
സൈനബ, ആമിന, പരേതനായ
ഇബ്രാഹിം.
അബ്ദുറഹ്മാന്റെ മയ്യിത്ത് ഇന്ന് തിങ്കളാഴ്ച നാട്ടിലെത്തിച്ചു ഖബറടക്കം നടത്തും.രാവിലെ 9ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന മയ്യിത്ത് ഉച്ചയ്ക്ക് ശേഷം ഞേറപ്പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍