പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ വെറുതെ വിട്ടു
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത സ്വന്തം മകളെ പീഡിപ്പിച്ചതായ പരാതിയിൽ 2019 ൽ താമരശ്ശേരിപോലിസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി കുറ്റക്കാരനല്ലെന്നു കണ്ട് കോഴിക്കോട് പോക്സോ കോടതി വെറുതെ വിട്ടു.
ഈങ്ങാപ്പുഴ സ്വദേശിയെയാണ് വെറുതെ വിട്ടത്.
പ്രത്യേക കോടതി ജഡ്ജ് ശ്രീമതി പ്രിയ.കെയാണ്
വിധി പ്രസ്താവിച്ചത്
പ്രതിയ്ക്കു വേണ്ടി അഡ്വ:സി.പി അബ്ദുൾ റഫീക്ക്, അഡ്വ: ബിനോയ് അഗസ്റ്റിൻ എന്നിവർ ഹാജരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍