കുന്നുമ്മൽ ബാബുരാജൻ നിര്യാതനായി.
കട്ടിപ്പാറ :ചമൽ കുന്നുമ്മൽ ബാബുരാജൻ (57) നിര്യാതനായി.
ഭാര്യ: വിലാസിനി
മക്കൾ : ജിനേഷ് [ മുത്ത് ]
അനുമോൾ
മാതാപിതാക്കൾ : പരേതനായ : കുന്നുമ്മൽ രാമൻ ക്കുട്ടിനായർ ,
പരേതയായ മാധവി അമ്മ
സഹോദരങ്ങൾ:ദാക്ഷയണി , [ പരേത ]
രവിന്ദ്രൻ , [ പരേതൻ ]
നാരായണൻക്കുട്ടി,[ പരേതൽ ]
പത്മിനി, [പരേത] കമല,സുരേഷ് ,
ശ്രീനിവാസൻ , [പരേതൻ]
ലത, ഗിരിഷ് .
സംസ്കാര ചടങ്ങുകൾ നാളെ (01-11-2022) ചൊവ്വാഴ്ച രാവിലെ 08 മണിക്ക് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍