ലഹരി വിരുദ്ധ റാലി നടത്തി


താമരശ്ശേരി : ജിവിഎച്ച്എസ്എസ് താമരശ്ശേരിയിലെ എൻ സി സി യൂണിറ്റിന്റെയും  സ്കൂൾ ജാഗ്രതാ സമിതിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. 

ഹെഡ്മിസ്ട്രസ്സ് ഗീതാമണി ടീച്ചർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. അഭിനന്ദ് ജോസ് ,അനിത എം കെ,ഉൻമേഷ് എം എസ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍