പരപ്പൻപൊയിൽ നെല്ലോട്ടു പൊയിൽ ലതീഷിന്റെ ഭാര്യ എബീന നിര്യാതയായി

താമരശ്ശേരി :പരപ്പൻപൊയിൽ നെല്ലോട്ടു പൊയിൽ ലതീഷിന്റെ ഭാര്യ എബീന (34) നിര്യാതയായി.

അഞ്ചു വയസ്സുള്ള നയറ ഏക മകളാണ്.

സംസ്കാരം നാളെ ബുധനാഴ്ച രാവിലെ 9 മണിക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍