പൂവ്വൻ മല കല്യാണി നിര്യാതയായി

 
താമരശ്ശേരി:കന്നൂട്ടിപ്പാറ അംഗൻവാടി ടീച്ചറും, ബി.എൽ.ഒ യുമായിരുന്ന പൂവ്വൻ മല കല്യാണി പി.എം. (49)  അന്തരിച്ചു. ഭർത്താവ് ഗിരീഷ് (സത്യൻ ). മക്കൾ:സനിഷ, സനിക.  സംസ്ക്കാരം നാളെ (തിങ്കൾ) രാവിലെ 10 മണിക്ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍