പേനക്കാവ് ലഹരി വിരുദ്ധ സമിതി രൂപീകരിച്ചു.
താമരശ്ശേരി: ഉറുമ്പിമണ്ണിൽ വീട്ടിൽ ചേർന്ന യോഗത്തിൽ പേനക്കാവ് ലഹരി വിരുദ്ധ സമിതി രൂപീകരിച്ചു.
ചെയർമാൻ: സി.പി.കൃഷ്ണൻകുട്ടി കൺവീനർ: ബാബുരാജ്.പി.കെ. കമ്മിറ്റി അംഗങ്ങളായി: ഉല്ലാസ് കുമാർ-ടി.കെ.അശോകൻ - കെ.കെ.വേലായുധൻ - സൂരജ്.എൻ.കെ - സച്ചിൻ ദേവ്.എൻ.കെ - ലാലു ജോസഫ് - മോഹൻ രാജ്.എസ്-ബിനു കുര്യാക്കോസ് - എസ്.ബാബു ആനന്ദ് എന്നിവരേയും തെരഞ്ഞെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍