പൂനൂർ സ്വദേശി ദമാമിൽ മരിച്ചു

പൂനൂർ:കക്കാട്ടുമ്മൽ പരേതനായ ഉമ്മറിൻ്റെ മകൻ അബ്ദുറഹിമാൻ (അദ്രേയ് 57)ദമാമിൽ വെച്ച് മരണപ്പെട്ടത്

ഭാര്യ.സക്കീന.

മക്കൾ.ശാദിയ,സന ഫാത്തിമ, നഷ ഫാത്തിമ.

മരുമകൻ:സജ്ജാദ് (കരിയാത്തൻ കാവ്).

സഹോദരങ്ങൾ:മുഹമ്മദ്,അഷ്റഫ്, ,മൂസഉമ്മർ,അബൂബക്കർ,അബ്ദുൽ കരീം,അബ്ദുൽ ഗഫൂർ,സൈനബ,ആമിന, പരേതനായ ഇബ്രാഹിം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍