കോഴിക്കോട്ട് കടൽ ഉൾവലിഞ്ഞു


കോഴിക്കോടിനെ പരിഭ്രാന്തിയിലാഴ്ത്തി കടൽ ഉൾവലിഞ്ഞു. ഇന്ന് വൈകിട്ടോടെ കടപ്പുറത്തിന്ന് കടൽ ഉൾവലിഞ്ഞത്. 

കടൽ ഉൾവലിഞ്ഞത് താത്കാലിക പ്രതിഭാസം മാത്രമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വേലിയിറക്കവും കരയിൽനിന്ന് കടലിലേക്കുണ്ടായ ശക്തമായ കാറ്റുമാണ് കടൽ ഉൾവലിയാൻ കാരണം.

സമാന രീതിയിൽ  2016ലും കടൽ ഉൾവലിഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍