താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുള്ള കല്ല് നീക്കം ചെയ്യാൻ ശ്രമം ആരംഭിച്ചു.
താമരശ്ശേരി: ചുരം വ്യു പോയിൻ്റിൽ ഇന്നലെ മണ്ണിടിച്ചിൽ നടന്ന ഭാഗത്ത് അപകടാവസ്ഥയിൽ നിലനിൽക്കുന്ന വലിയ ഉരുളൻ കല്ല് നീക്കം ചെയ്യാൻ മുക്കത്ത് നിന്നും എത്തിയ ഫയർഫോഴ്സ് സംഘം ശ്രമം ആരംഭിച്ചു.
ഇതിൻ്റെ ഭാഗമായാ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ ഇതുവഴി കടത്തിവിടുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍