പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; പരാതി


കോഴിക്കോട്ട് 12 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. ഭർത്താവിനും ഭർതൃമാതാവിനുമെതിരെ പരാതി നല്‍കിയത് മലപ്പുറം മങ്കട സ്വദേശിനിയാണ്. ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ ബത്തേരിയില്‍ വച്ച് കുഞ്ഞിനെ പൊലീസ് കണ്ടെത്തി. കുടുംബവഴക്കിനെ തുടർന്നാണ് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍