താമരശ്ശേരി വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ സംഭവം :കാറുകൾ കസ്റ്റഡിയിലെടുത്തു
താമരശ്ശേരി: മുക്കം സൂപ്പർ മാർക്കറ്റ് ഉടമയായ താമരശ്ശേരി അവേലം സ്വദേശി അഷറഫിനെ തട്ടിക്കൊണ്ടുപോകാൻ ഉപയാഗിച്ച കാറുകളിൽ ഒന്ന് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
ടാറ്റ സുമോ .മാരുതി സിഫ്റ്റ് കാർ എന്നീ വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍