പാക്ക് മുൻ ക്രിക്കറ്റ് താരത്തിന്റെ മകൾക്ക് ബെംഗളൂരുവിൽ മജ്ജ മാറ്റിവയ്ക്കൽ


ബെംഗളൂരു• പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സിക്കന്തർ ഭക്തിന്റെ 2 വയസ്സുള്ള മകളുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ബെംഗളൂരുവിൽ വിജയകരമായി പൂർത്തിയാക്കി. ഭക്തിന്റെ മകൾ അമിര സിക്കന്തർ ഖാൻ ആണു ഇലക്ട്രോണിക് സിറ്റിയിലെ നാരായണ ഹെൽത്തിൽ ശസ്ത്രക്രിയയ്ക്കു വിധേയയായത്. ഇതോടെ ആശുപത്രിയിൽ വിജയകരമായി പൂർത്തിയായ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളുടെ എണ്ണം 2000 ആയി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍