കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ്: 174ല്‍ 131 എസ്എഫ്‌ഐ

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വിജയം. തെരഞ്ഞെടുപ്പ് നടന്ന 174 കോളേജുകളില്‍ 131 ഇടത്തും എസ്എഫ്‌ഐ വിജയം നേടി. തൃശൂര്‍ ജില്ലയില്‍ 27ല്‍ 25, പാലക്കാട് ജില്ലയില്‍ 33ല്‍ 30, കോഴിക്കോട് ജില്ലയില്‍ 55ല്‍ 45, മലപ്പുറം ജില്ലയില്‍ 49ല്‍ 24, വയനാട് ജില്ലയില്‍ 10ല്‍ ഏഴും കോളേജുകളില്‍ വിജയിച്ചതായി എസ്എഫ്‌ഐ അറിയിച്ചു.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് , കൊടുവള്ളി ഗവ. കോളേജ്, തൃത്താല ഗവ. കോളേജ്, ചെര്‍പ്ലശേരി സിസിഎസ്ടി കോളേജ്, ഐലൂര്‍ ഐഎച്ച്ആര്‍ഡി കോളേജ്, മങ്കട ഗവ. കോളേജ്, ഹിഗമിയ കോളേജ് വണ്ടൂര്‍ എന്നിവിടങ്ങള്‍ തിരിച്ചുപിടിച്ചതായി എസ്എഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു.


വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അഭിനന്ദിച്ചു. കഴിഞ്ഞ കാലങ്ങളില്‍ വിദ്യാര്‍ഥി പക്ഷത്തുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് എസ്എഫ്‌ഐ പറഞ്ഞു. വലത് രാഷ്ട്രീയ സംഘടനകളുടെ വ്യാജപ്രചാരണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മാധ്യമ വിചാരണയ്ക്കും മേലെയാണ് വിദ്യാര്‍ഥികളുടെ വിധിയെഴുത്തെന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും സെക്രട്ടറി പി എം ആര്‍ഷോയും പ്രസ്താവനയില്‍ പറഞ്ഞു.

വിജയം നേടിയ കോളേജുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ (എസ്എഫ്ഐ പുറത്തുവിട്ട പട്ടിക)

തൃശ്ശൂർ ജില്ലയിൽ ഗവ കൂട്ടനെല്ലൂർ കോളേജ്, ശ്രീ കേരളവർമ്മ കോളേജ്,സെന്റ്. അലോഷ്യസ് കോളേജ്, ഗവ ലോ കോളേജ് തൃശ്ശൂർ,സെന്റ്.തോമസ് തൃശ്ശൂർ, IHRD ചേലക്കര,ഗവ. ആർട്സ് ചേലക്കര,ലക്ഷ്മി നാരായണ കൊണ്ടാഴി,ശ്രീ വ്യാസ വടക്കാഞ്ചേരി,MOC അക്കികാവ്,ശ്രീകൃഷ്ണ ഗുരുവായൂർ,എം. ഡി പഴഞ്ഞി,മദർ കോളേജ്,സെന്റ്. ജോസഫ് പാവറട്ടി,SN നാട്ടിക,SN ഗുരു നാട്ടിക,IHRD വല്ലപ്പാട്,IHRD കൊടുങ്ങല്ലൂർ,MES അസ്സ്മാബി കൊടുങ്ങല്ലൂർ,KKTM കൊടുങ്ങല്ലൂർ,ക്രൈസ്റ്റ് ഇരിഞ്ഞാലക്കുട,തരണനെല്ലൂർ കോളേജ്,ഗവ പനമ്പിള്ളി കോളേജ്,SN വഴുക്കുംപാറ,ഗവ ആർട്സ് കോളേജ് ഒല്ലൂർ എന്നിവിടങ്ങളിൽ എസ്എഫ്ഐ വിജയിച്ചു.പാലക്കാട്‌ ജില്ലയിൽ ഗവ:വിക്ടോറിയ കോളേജ് പാലക്കാട്‌, ഗവ:ചിറ്റൂർ കോളേജ്,ഗവ:കോളേജ് കൊഴിഞ്ഞാമ്പാറ, NSS കോളേജ് നെന്മാറ, തൃത്താല ഗവ:കോളേജ്, NSS പറക്കുളം, ASPIRE കോളേജ് തൃത്താല, A.W.H കോളേജ് ആനക്കര, പട്ടാമ്പി ഗവ:കോളേജ്, LIMENT കോളേജ് പട്ടാമ്പി, NSS ഒറ്റപ്പാലം,പത്തിരിപ്പാല ഗവ:കോളേജ്, SN കോളേജ് ഷൊർണൂർ, IDEAL കോളേജ് ചെറുപ്പുളശ്ശേരി, V.T.B കോളേജ് ശ്രീകൃഷ്ണപുരം, സീടക് കോളേജ്, രാജീവ്‌ ഗാന്ധി മെമ്മോറിയൽ കോളേജ് അട്ടപ്പാടി, I H R D കോളേജ് അട്ടപ്പാടി,ചെബൈ സംഗീത കോളേജ് പാലക്കാട്‌,I H R D അയിലൂർ, നേതാജി കോളേജ് നെന്മാറ,തുഞ്ചത്തെഴുത്തച്ഛൻ കോളേജ് എലവഞ്ചേരി, V R K E ലോ കോളേജ് എലവഞ്ചേരി,ഗവ:കോളേജ് തോലന്നൂർ, I H R D കോട്ടായി, SN കോളേജ് ആലത്തൂർ, SNGC ആലത്തൂർ,IHRD വടക്കഞ്ചേരി, ലയൺസ് കോളേജ് മുടപ്പല്ലൂർ എന്നിവിടങ്ങളിൽ എസ്എഫ്ഐ വിജയിച്ചു.കോഴിക്കോട് ജില്ലയിലെ ഗുരുവായൂരപ്പൻ കോളേജ്, മീഞ്ചന്ത ആർട്സ് കോളേജ്, പി കെ കോളേജ്, പി വി എസ് കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്, IHRD കിളിയനാട്, ഹോളി ക്രോസ്സ് കോളേജ്, കുന്ദമംഗലം ഗവ കോളേജ്, SNES കോളേജ്, മലബാർ TMS കോളേജ്, കോടഞ്ചേരി ഗവ കോളേജ്, IHRD മുക്കം, കൊടുവള്ളി ഗവ കോളേജ്, IHRD കോളേജ് താമരശ്ശേരി, ബാലുശ്ശേരി ഗവ കോളേജ്, ഗോകുലം കോളേജ്, M dit college, Bed college പറമ്പിന്റെ മുകളിൽ, SNDP കോളേജ്, ഗുരുദേവ കോളേജ്, മുച്ചുകുന്ന് കോളേജ്, കടത്താനാട് കോളേജ്, SN കോളേജ് വടകര, B ed കോളേജ് വടകര, യൂണിവേഴ്സിറ്റി സബ് സെന്റർ വടകര, co oparative കോളേജ് വടകര, CSI മൂക്കളി, മേഴ്‌സി B. Ed കോളേജ് ഒഞ്ചിയം, മടപ്പളി കോളേജ്, നാദാപുരം ഗവ കോളേജ്, IHRD കോളേജ് നാദാപുരം, മൊകേരി ഗവ കോളേജ്, എഡ്യൂക്കേസ് കോളേജ് കുറ്റ്യാടി, Ckg കോളേജ് പേരാമ്പ്ര, യൂണിവേഴ്സിറ്റി സബ് സെന്റർ ചാലിക്കര, ചക്കിട്ടപറ B ed college, മദർ തരേസ Bed കോളേജ്, SN കോളേജ്, SN സെൽഫ് കോളേജ്, മലബാർ കോളേജ് പയ്യോളി, AWH കല്ലായി, പി കെ B. Ed കോളേജ്, പൂനത്ത് B. Ed കോളേജ് എന്നിവിടങ്ങളിൽ എസ്എഫ്ഐ വിജയിച്ചു

കോഴിക്കോട് ജില്ലയിലെ ഗുരുവായൂരപ്പൻ കോളേജ്, മീഞ്ചന്ത ആർട്സ് കോളേജ്, പി കെ കോളേജ്, പി വി എസ് കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്, IHRD കിളിയനാട്, ഹോളി ക്രോസ്സ് കോളേജ്, കുന്ദമംഗലം ഗവ കോളേജ്, SNES കോളേജ്, മലബാർ TMS കോളേജ്, കോടഞ്ചേരി ഗവ കോളേജ്, IHRD മുക്കം, കൊടുവള്ളി ഗവ കോളേജ്, IHRD കോളേജ് താമരശ്ശേരി, ബാലുശ്ശേരി ഗവ കോളേജ്, ഗോകുലം കോളേജ്, M dit college, Bed college പറമ്പിന്റെ മുകളിൽ, SNDP കോളേജ്, ഗുരുദേവ കോളേജ്, മുച്ചുകുന്ന് കോളേജ്, കടത്താനാട് കോളേജ്, SN കോളേജ് വടകര, B ed കോളേജ് വടകര, യൂണിവേഴ്സിറ്റി സബ് സെന്റർ വടകര, co oparative കോളേജ് വടകര, CSI മൂക്കളി, മേഴ്‌സി B. Ed കോളേജ് ഒഞ്ചിയം, മടപ്പളി കോളേജ്, നാദാപുരം ഗവ കോളേജ്, IHRD കോളേജ് നാദാപുരം, മൊകേരി ഗവ കോളേജ്, എഡ്യൂക്കേസ് കോളേജ് കുറ്റ്യാടി, Ckg കോളേജ് പേരാമ്പ്ര, യൂണിവേഴ്സിറ്റി സബ് സെന്റർ ചാലിക്കര, ചക്കിട്ടപറ B ed college, മദർ തരേസ Bed കോളേജ്, SN കോളേജ്, SN സെൽഫ് കോളേജ്, മലബാർ കോളേജ് പയ്യോളി, AWH കല്ലായി, പി കെ B. Ed കോളേജ്, പൂനത്ത് B. Ed കോളേജ് എന്നിവിടങ്ങളിൽ എസ്എഫ്ഐ വിജയിച്ചു.വയനാട് ജില്ലയിൽ സെന്റ്‌ മേരിസ്‌ കോളേജ്, അൽഫോൻസാ കോളേജ്, പഴശ്ശിരാജാ കോളേജ്, SN കോളേജ് , ജയശ്രീ കോളേജ്, NMSM ഗവണ്മെന്റ് കോളേജ്, ഓറിയെന്റൽ കോളേജ് എന്നിവിടങ്ങളിൽ എസ് എഫ് ഐ യൂണിയൻ വിജയിച്ചുമലപ്പുറത്ത് മഞ്ചേരി പ്രിസ്റ്റ്യൻ വാലി,വളാഞ്ചേരി കെഎംസിടി ലോ കോളേജ്,പെരിന്തൽമണ്ണ പിടിഎം ഗവൺമെൻറ് കോളേജ്,മങ്കട ഗവണ്മെൻ്റ് കോളേജ്,എസ് വി പി കെ പാലേമാട്,തവനൂർ ഗവണ്മെൻ്റ് കോളേജ്,മുതുവലൂർ ഐഎച്ച്ആർഡി,വണ്ടൂർ ഹിക്കമിയ,വാഴക്കാട് ഐഎച്ച്ആർഡി,വളാഞ്ചേരി പ്രവാസി,വട്ടംകുളം ഐഎച്ച്ആർഡി,താനൂർ ഗവണ്മെൻ്റ് കോളേജ്,മലപ്പുറം ഗവണ്മെൻ്റ് വനിതാ കോളേജ്,മലപ്പുറം മ അദിൻ,വളാഞ്ചേരി കെആർഎസ്എൻ,മഞ്ചേരി എൻഎസ്എസ്,പെരിന്തൽമണ്ണ എസ് എൻ ഡി പി,CUTEC കൂട്ടിലങ്ങാടി,കെ.എം.സി.ടി ആർട്സ്,SVPK ബി എഡ് പാലേമാട്, എംഇഎസ് പൊന്നാനി,യൂണിവേഴ്സറ്റി ക്യാമ്പസ്,മലബാർ മാണൂർ,അസബാഹ് കോളേജ് വളയംകുളം എന്നിവിടങ്ങളിൽ എസ്എഫ്ഐ വിജയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍