പുല്ലാഞ്ഞിമേട് മേലേക്കളം മുഹമ്മദലി നിര്യാതനായി.
താമരശ്ശേരി:പെരുമ്പള്ളി പുല്ലാഞ്ഞിമേട് മേലേക്കളം മുഹമ്മദലി (55) നിര്യാതനായി.
ഭാര്യ: പരപ്പൻ പൊയിൽ അരീചോലയിൽ ഫാത്തിമ. മക്കൾ: ഫസീല , ഫസ്ന , ഫസൽ മരുമക്കൾ: ഒതയോതുപുറായിൽ സുബൈർ, ഉനൈസ് എസ്േ റ്ററ്റ്മുക്ക്,
മയ്യിത് നിസ്കാരം ചൊവ്വാഴ്ച 11.30 ന് പെരുമ്പള്ളി മസ്ജിദിലും, കബറടക്കം 12.30ന് ന് മലോറം ജുമാ മസ്ജിദിലും നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍