അജ്ഞാത ജീവി മുയലിനെയും താറാവിനെയും കടിച്ചു കൊന്നു


താമരശ്ശേരി∙ വീട്ടുമുറ്റത്ത് വളർത്തിയ താറാവുകളെയും മുയലുകളെയും അജ്ഞാത ജീവി കടിച്ചു കൊന്നു. കോരങ്ങാട്  പുയ്യോട് മലയിൽ  ഷബീറിന്റെ  4 താറാവുകളെയും 4 മുയലുകളെയും ഇന്ന് പുലർച്ചയുടെ കടിച്ചു കൊലപ്പെടുത്തിയത്.