സോഷ്യലിസ്റ്റ് യൂത്ത് .പ്രചാരണാർത്ഥം പ്രകാശനം ചെയ്തു


താമരശ്ശേരി : യൂത്ത് കോൺഗ്രസ്‌ മാഗസിൻ ആയ "സോഷ്യലിസ്റ്റ് യൂത്ത് "പ്രസിദ്ധീകരണം പുനാരാരം ഭിക്കുകയാണ് താമരശ്ശേരി മണ്ഡലത്തിലെ പ്രചാരണ ഉദ്ഘാടനം സോഷ്യൽ ആക്റ്റീവിസ്റ്റും എഴുത്തുകാരനും ആയ T. P നസീർ  നിർവഹിക്കുന്നു.മണ്ഡലം പ്രസിഡന്റ് കാവ്യ വി ആർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ എം പി സി ജംഷിദ്, രാജേഷ് കോരങ്ങാട്, വാർഡ് മെമ്പർ ഫസീല ഹബീബ്  കെ എസ് യു നിയോജക മണ്ഡലം സെക്രട്ടറി റിഷാം ചുങ്കം, റഫീഖ്‌ താമരശ്ശേരി, ജുഗുനു, ഷമീർ പോടുപ്പിൽ എന്നിവർ പങ്കെടുത്തു.